കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പ. മലപ്പുറം വളാഞ്ചേരി സ്വദേശിക്കാണ് നിപ്പ സ്ഥിരീകരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ച് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.