കോപ്പക്ക് നെയ്മറുണ്ടാകില്ല; കാനറിപ്പടക്ക് തിരിച്ചടി

2024ല്‍ അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാള്‍ ടൂര്‍ണമെന്‍ില്‍ ബ്രസീല്‍ ടീമില്‍ സൂപ്പര്‍ താരം നെയ്മറുണ്ടാകില്ല. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതാണ്