ഐ.എസ്.സി.യില്‍ പുതിയ പരിഷ്‌കാരങ്ങള്‍; മാറ്റം 2027ല്‍ പരീക്ഷ എഴുതുന്നവര്‍ക്ക്

കൊല്ലം:ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (ഐ.എസ്.സി) പുതിയ പരിഷ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചതായി കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്