പ്രതിപക്ഷ നേതാവ് അഹങ്കാരത്തിന്റെ ആള്‍രൂപം;വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത്രയും നിലവാരമില്ലാത്ത, ബഹുമാനമില്ലാതെ