മുട്ടാജെ കുഞ്ഞാലി ഹാജി ഫാമിലി അസോസിയേഷന്‍ ആവള എ.എല്‍.പി സ്‌കൂളില്‍ കുഴല്‍ കിണര്‍ സ്ഥാപിച്ചു

കാസര്‍ഗോഡ്: മുട്ടാജെ കുഞ്ഞാലിഹാജി ഫാമിലി അസോസിയേഷന്റെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബയാര്‍ ആവള എ.എല്‍.പി സ്‌കൂളില്‍ കുഴല്‍ കിണറും കുടിവെള്ള സൗകര്യവും