മലയാള ഭാഷയ്ക്ക് എം.ടി വസന്തോത്സവമായിരുന്നു; അബ്ദുസമദ് സമദാനി എം.പി

കോഴിക്കോട്: മലയാള ഭാഷയ്ക്ക് എം.ടി വസന്തവും വസന്തോത്സവമായിരുന്നുവെന്ന് എം.പി. അബ്ദുസമദ് സമദാനി. ഭാരതീയ സാഹിത്യത്തിനും മാനവികതയ്ക്കുമെല്ലാം സന്യാസിയെപ്പോലെ നിസംഗനായ എം.ടി