പ്രഭാതനടത്തം: വര്‍ത്തമാനം വേണ്ട, കറുത്ത വസ്ത്രം ധരിക്കരുത്; നിര്‍ദേശങ്ങളുമായി എംവിഡി

തിരുവനന്തപുരം: ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തില്‍ നടക്കാന്‍ പോകുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പ്രഭാത നടത്തത്തിന് സുരക്ഷിതമായ പാത