കോട്ടയം: വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് ഇതുവരെ കേന്ദ്ര സര്ക്കാര് സഹായം കിട്ടിയിട്ടില്ല. അര്ഹതയുള്ളതൊന്നും കേന്ദ്രം തരാത്തതാണ് നിലവിലെ സ്ഥിയതിയെന്നും മന്ത്രി
Tag: minister
വിജിഎഫ് തിരിച്ചടക്കല്; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറുമുഖത്തിന് അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന കേന്ദ്ര നിബന്ധനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക്
ചോദ്യപേപ്പര് ചോര്ച്ച; കര്ശന നടപടിയുണ്ടാകും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര് ചേര്ന്ന സംഭവത്തില് കര്ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വിഎസ് ശിവന്കുട്ടി. പ്ലസ് വണ്ണിലെ കണക്ക്
മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുത വകുപ്പില് കൈകടത്തുന്നു; രമേശ് ചെന്നിത്തല
കോഴിക്കോട്: മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുത വകുപ്പില് കൈകടത്തുകയാണെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മണിയാര് വൈദ്യുത പദ്ധതി
കാസ്റ്റിംഗ് കോളുകള്ക്ക് വിട; ആര് സ്റ്റുഡിയോ ഡിജിറ്റല് ഫ്ളാറ്റ് ഫോം മന്ത്രി ഉല്ഘാടനം ചെയ്തു
കൊച്ചി: കലകള്ക്കും കലാകാരന്മര്ക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ഡിജിറ്റല് ഫ്ളാറ്റ് ഫോമായ ‘ആര് സ്റ്റുഡിയോ’ യുടെ കേരളത്തിലെ ഉല്ഘാടനം മന്ത്രി
ഐഎഎസ് രംഗത്തെ പ്രശ്നങ്ങളെ സര്ക്കാര് ഗൗരവത്തോടെയാണ് കാണുന്നത്; മന്ത്രി കെ. രാജന്
തൃശൂര്: ഐഎഎസ് രംഗത്തz പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സര്ക്കാര് കാണുന്നതെന്ന് മന്ത്രി കെ. രാജന്. എങ്ങനെയെങ്കിലും പ്രവര്ത്തിക്കാമെന്ന വിധത്തില് ഉദ്യോഗസ്ഥരെ അഴിച്ചുവിടാന്
കോഴിക്കോട് ആകാശവാണിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം;കേന്ദ്ര മന്ത്രിക്ക് നിവേദനം നല്കി
കോഴിക്കോട്: 72 വര്ഷം പഴക്കമുള്ള ആകാശവാണി കോഴിക്കോട് നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള് പരിഹരിക്കുന്നതിന് കേന്ദ്ര റെയില്വേ, ഇന്ഫര്മേഷന് ആന്ഡ് ബ്രോഡ്കാസ്റ്റിംഗ്,
5 ലക്ഷം പേരുടെ ഒപ്പുശേഖരണം പ്രധാനമന്ത്രിക്ക് സമര്പ്പിക്കും
കോഴിക്കോട്:പട്ടികജാതി പട്ടികവര്ഗ്ഗ സംവരണത്തില് ഉപസംവരണവും ക്രിമിലിയറും സബ് ക്ലാസിഫികേഷനും നടപ്പിലാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പാര്ലമെന്റ് സമ്മേളനത്തില് പ്രത്യേക സംവരണവും ഓഡിനന്സ്
ഭീകരവാദത്തെ ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും ചെറുക്കണം; പ്രധാന മന്ത്രി
കസാന്: ഭീകരവാദത്തെ ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും ചെറുക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില് ഇരട്ടത്താപ്പ് പാടില്ല. ഭീകരതയ്ക്കെതിരായ യു.എന് ഉടമ്പടി
ആരും ഇല്ലാത്ത ശ്രുതിക്ക് സര്ക്കാര് ജോലി നല്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തത്തില് ഉറ്റവരെയും ഉടയവരെയും ഭാവി വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്ക്കാര് ജോലി നല്കും. മുഖ്യമന്ത്രി പിണറായി വിജയന്