കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നല്ലതാ, പക്ഷെ പ്രവൃത്തി നല്ലതല്ല; വാക്‌പോരില്‍ നിര്‍മല സീതാരമനും ഖാര്‍ഗെയും

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ കടുത്ത വാക്‌പോര്. ധനമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മിലാണ്