കോണ്‍ഗ്രസ് വിട്ട മിലിന്ദ് ദേവ്റ ശിവസേന ഷിന്ദേ പക്ഷത്ത് ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുന്‍ കേന്ദ്ര മന്ത്രി മിലിന്ദ് ദേവ്‌റ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നു.