ഉപ്പ് സത്യാഗ്രഹ സ്മൃതി സദസ്സ് 12ന്

കോഴിക്കോട്: കടപ്പുറത്ത് 1930 മെയ് 12ന് നടന്ന ഉപ്പ് സത്യാഗ്രഹത്തിന്റെ സ്മൃതി സദസ്സ് കോഴിക്കോട് ജില്ലാ സര്‍വ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍