സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു. വധൂവരന്മാര്‍ക്കാ വരണ മാല്യം കൈമാറി മോദി ദമ്പതികളെ അനുഗ്രഹിച്ചു. നേരത്തെ

ലയണ്‍സ് ക്ലബ് സമൂഹ വിവാഹം 3ന്

കോഴിക്കോട് :ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഇ യുടെ സഹകരണത്തോടെ ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമൂഹ

ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാന്‍ രണ്ട് രജിസ്ട്രാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കി യുവതി

പത്തനാപുരം, പുനലൂര്‍ സ്വദേശികളായ യുവാക്കളെ വിവാഹം ചെയ്യുന്നതിനായാണ് പത്താനാപുരം സ്വദേശിയായ യുവതി അതാത് രജിസ്ട്രാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കിയത്. രണ്ടിടത്തും

വര്‍ക്കലയില്‍ വിവാഹത്തലേന്ന് പിതാവ് കൊല്ലപ്പെട്ട യുവതി വിവാഹിതയായി

തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹം നടന്നു. ചെറുമയ്യൂര്‍ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്.

കല്ല്യാണ വീട്ടില്‍ വിവാഹത്തലേന്ന് കയ്യാങ്കളി, വധുവിന്റെ അച്ഛനെ അടിച്ചുകൊന്നു; അയല്‍വാസികള്‍ പിടിയില്‍

വര്‍ക്കല: വിവാഹത്തലേന്ന് വധുവിന്റെ വീട്ടിലുണ്ടായ കയ്യാങ്കളിയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വധുവിന്റെ അച്ഛനായ കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (61) കൊല്ലപ്പെട്ടത്.

‘കാസര്‍കോട് ജില്ലയില്‍ വിവാഹേതര ബന്ധങ്ങളുടെ വര്‍ദ്ധനവ് ദാമ്പത്യ തകര്‍ച്ചയ്ക്കും കൂടുതല്‍ വിവാഹ മോചനങ്ങള്‍ക്കും വഴിയൊരുക്കുന്നു’ ; വനിതാ കമ്മീഷന്‍

കാഞ്ഞങ്ങാട്:കാസര്‍കോട് ജില്ലയില്‍ ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിച്ച് വരുകയാണെന്നും ഇത് ദാമ്പത്യ തകര്‍ച്ചയ്ക്കും കൂടുതല്‍ വിവാഹ മോചനങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്നും കേരള

വിവാഹമെന്നത് ഒരു സംവിധാനമാണ്:  കിരണ്‍ റിജിജു

ന്യൂഡല്‍ഹി:  ജനങ്ങളുടെ ഇഷ്ടം പ്രതിഫലിപ്പിക്കുന്ന വിവാഹമെന്ന സംവിധാനം പാര്‍ലമെന്റ് പാസാക്കിയ ചില നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. രാജ്യത്തെ

ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നു: ഹൈക്കോടതി

വിവാഹേതര ബന്ധങ്ങള്‍ക്കായി വിവാഹബന്ധം തകര്‍ക്കുന്നത് കൂടുന്നു ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്ന്‌ പുതുതലമുറ ചിന്തിക്കുന്നു കൊച്ചി: പുതിയ തലമുറ

മുസ്‌ലിം പെണ്‍കുട്ടിക്ക് 16ാം വയസില്‍ വിവാഹം കഴിക്കാം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഛണ്ഡീഗഡ്: 16 വയസ് കഴിഞ്ഞ മുസ്‌ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വീട്ടുകാരുടെ എതിര്‍പ്പ് മറിക്കടന്ന്