കാലിക്കറ്റ് ഫ്‌ളവര്‍ഷോ ഫെബ്രുവരി 6 മുതല്‍ ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍

കോഴിക്കോട്: 44 മത് കാലിക്കറ്റ് ഫ്‌ളവര്‍ഷോ ഫെബ്രുവരി ആറ് മുതല്‍ പന്ത്രണ്ടു വരെ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടത്തും.