‘ചോയിച്ചിയമ്മയുടെ തീര്‍ത്ഥാടനം’ കയ്യെഴുത്തു പ്രതി ഏറ്റുവാങ്ങി

കോഴിക്കോട്: നവാഗത എഴുത്തുകാരി പരപ്പില്‍ ജയന്തിയുടെ ചെറുകഥാ സമാഹാരമായ ‘ചോയിച്ചിയമ്മയുടെ തീര്‍ത്ഥാടന’ത്തിന്റെ കൈയ്യഴുത്തു പ്രതി പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ