മണിപ്പൂരില്‍ അസം റൈഫിള്‍സ് സൈനികന്‍ ആറു സഹപ്രവര്‍ത്തകരെ വെടിവച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു

മണിപ്പൂരിലെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള ബറ്റാലിയന്‍ ക്യാമ്പില്‍ അസം റൈഫിള്‍സ് സൈനികന്‍ തന്റെ ആറു സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെച്ചശേഷം സ്വയം വെടിയുതിര്‍ത്ത്