മൈത്രേയന്‍ വിമര്‍ശിക്കുന്നതിന് മുമ്പ് ഖുര്‍ആന്‍ പഠിക്കണം: ഡോ.ഹുസൈന്‍ മടവൂര്‍

എടക്കര:ഇടത് പക്ഷ ബുദ്ധിജീവിയും ചിന്തകനുമായ മൈത്രേയന്‍ വിമര്‍ശിക്കുന്നതിന്് മുമ്പ് ഖുര്‍ആന്‍ പഠിക്കാന്‍ തെയ്യാറാവണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന