കോഴിക്കോട്: വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം പിണറായി സര്‍ക്കാരിന് നാന്ദി കുറിക്കുമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം അഡ്വ.കെ.പ്രകാശ് ബാബു
Tag: local
തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഫൈനല്‍ മത്സരം
കോഴിക്കോട് :തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഫൈനല്‍ മത്സരം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകൃതിയെ ചേര്‍ത്ത് പിടിക്കണം, ഹരിത ചട്ടം പാലിക്കണം
ടി ഷാഹുല്‍ ഹമീദ് 2025 ഡിസംബര്‍ 9,11 എന്നീ തീയതികളില്‍ നടക്കുന്ന തദ്ദേശ
ഇനി സംസ്ഥാനത്ത് തദ്ദേശ അങ്കം; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുളള പെരുമാറ്റച്ചട്ടം ഇന്നുമുതല്‍ നിലവില്‍ വന്നു.തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍
സി.പി.ഐ (എം) അരൂര്‍ ലോക്കല്‍ സമ്മേളനം പെരുമുണ്ടച്ചേരിയില്‍
അരൂര്‍:സി.പി.ഐ (എം) അരൂര്‍ ലോക്കല്‍ സമ്മേളനം പെരുമുണ്ടച്ചേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ആരംഭിച്ചു. സി.പി.ഐ (എം) ഏരിയാ സെക്രട്ടറി പി.പി.
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം
യുഡിഎഫ്-17,എല്‍ഡിഎഫ്-10, ബിജെപി-4 തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍നേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ്
