കുട്ടിയെ തട്ടികൊണ്ട് പോകല്‍, പ്രതികള്‍ കേരളം വിടാന്‍ സാധ്യതയില്ല മന്ത്രി പി.രാജീവ്

കൊല്ലം: കൊല്ലം ഓയൂരില്‍ 6 വയസ്സുകാരിയെ തട്ടികൊണ്ട് പോയ കേസിലെ പ്രതികള്‍ കേരളം വിടാന്‍ സാധ്യതയില്ലെന്നും പ്രതികളെ വൈകാതെ പിടികൂടുമെന്നും