ചോദ്യപേപ്പര്‍ ചോര്‍ച്ച; എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ അറസ്റ്റില്‍

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ്