കോഴിക്കോട്: കോംട്രസ്റ്റ് ഭൂമി ഏറ്റെടുക്കാന്‍ 2012ലാണ് നിയമസഭയില്‍ ബില്‍ പാസാക്കുകയും, 2018ലാണ് രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തത്. അതിന് മുമ്പ്
Tag: land
കോംട്രസ്റ്റ് ഭൂമി കയ്യടക്കാന്‍ ഭൂ മാഫിയകളെ അനുവദിക്കരുത്; കോംട്രസ്റ്റ് വീവിംങ് ഫാക്ടറി തൊഴിലാളി കൂട്ടായ്മ
കോഴിക്കോട്: 2010ല്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സര്‍ക്കാര്‍ മാനാഞ്ചിറ നെയ്ത്ത് ഫാക്ടറിയും നിലവിലുള്ള തൊഴിലാളികളെയും, കോംട്രസ്റ്റ് കമ്പനിയും
കോര്‍പ്പറേഷനും സര്‍ക്കാരും ചേര്‍ന്ന് കോംട്രസ്റ്റ് ഭൂമി കയ്യേറ്റക്കാര്‍ക്ക് ഓത്താശ ചെയ്യുന്നു;കെ ഡി പി
കോഴിക്കോട്: രാഷ്ട്രപതി അംഗീകാരം നല്കിയ കോംട്രസ്റ്റ് ഏറ്റെടുക്കല്‍ ബില്ല് അനുസരിച്ചു സര്‍ക്കാര്‍ ഏറ്റെടുത്ത കോംട്രസ്റ്റിന്റെ ഭൂമിയില്‍ കോര്‍പ്പറേഷനും സി പി
യുണൈറ്റഡ് മര്‍ച്ചന്റ് ചേംമ്പര്‍ 15 വീടുകള്‍ക്കുള്ള സ്ഥലം നല്‍കും
വയനാട്: മേപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ മുണ്ട കൈയിലും, സമീപ പ്രദേശത്തും വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 15വീടുകളുടെ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം നല്‍കാന്‍
ആദിവാസി സമൂഹത്തിന് ഭൂമി വിതരണം ചെയ്യണം; ബദറുദ്ദീന്‍ ഗുരുവായൂര്‍
കോഴിക്കോട്: വയനാട്ടില്‍ വനം വകുപ്പിന് കീഴിലുള്ള തരിശ് ഭൂമി, കിടപ്പാടത്തിനു വേണ്ടി കുടിലുകള്‍ കെട്ടി മാസങ്ങളായി സമരം ചെയ്യുന്ന ആദിവാസി
സര്‍ക്കാര്‍ ഭൂമി കയ്യേറ്റം;മാത്യു കുഴല്‍നാടനെതിരെ കേസെടുത്ത് റവന്യു വകുപ്പ്
സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്ത കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരേ കേസെടുത്ത് റവന്യു വകുപ്പ്. ചിന്നക്കനാലില്‍ റിസോര്‍ട്ടിനോട് ചേര്‍ന്ന് ആധാരത്തില്‍
ഭൂമി തരംമാറ്റല്‍: അധികഭൂമിയുടെ ഫീസ് മാത്രം നല്കിയാല് മതിയെന്നഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
ന്യൂഡല്‍ഹി: തരം മാറ്റാനുള്ള ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ 10% ഫീസ് അടച്ചാല്‍ മതിയെന്ന