കൂടുതല്‍ വിഹിതം വേണമെങ്കില്‍ ധനകാര്യ കമ്മീഷനെ സമീപിക്കണം; ജോര്‍ജ്ജ് കുര്യന്‍

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് കൂടുതല്‍ വിഹിതം ആവശ്യപ്പെടുന്നു. കൂടുതല്‍ വിഹിതം മേണമെങ്കില്‍ ധനകാര്യ കമ്മീഷനെ സീപിക്കണമെന്ന് ജോര്‍ജ്ജ് കുര്യന്‍.