ശ്രീമനോജ് മാധ്യമ പുരസ്‌കാരം വിനോദ് കോവൂരിന്

കോഴിക്കോട്: കോഴിക്കോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ശ്രീമനോജിന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയ ശ്രീമനോജ് മാധ്യമ പുരസ്‌കാരം സിനിമാ നടന്‍