ഖാസി ഫൗണ്ടേഷന്‍ കിടപ്പാടം ഭവന പദ്ധതി 3 -ാമത്തെ വീട് നിര്‍മ്മാണം ആരംഭിച്ചു

കോഴിക്കോട്: ഖാസി ഫൗണ്ടേഷന്‍ 16-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പാക്കുന്ന കിടപ്പാടം ഭവന പദ്ധതിയിലെ 3 -ാമത്തെ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു.