കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം; പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ട്രാക്ടറുകള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസിന്