പ്രവാസി ക്ഷേമ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ ശ്രമം ആവശ്യം: കെ.വി. അബ്ദുല്‍ ഖാദര്‍

ചാവക്കാട്:പ്രവാസി ക്ഷേമ- പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രഗവണ്മെന്റിന്റെ വിഹിതം ഉറപ്പുവരുത്തുവാന്‍ പ്രവാസി സംഘടനാ കൂട്ടായ്മ ശ്രമി്ക്കണമെന്ന് കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്