മുന്‍ എംഎല്‍എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

മലപ്പുറം: കൊണ്ടോട്ടി മുന്‍ എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ കൊണ്ടോട്ടി കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.