അമീബിക്ക് മസ്തിഷ്‌ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം; മുഖ്യമന്ത്രി

‘ജലമാണ് ജീവന്‍’ – ക്യാമ്പയിന്‍ ആരംഭിക്കും കോഴിക്കോട്: അമീബിക്ക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍