അഫ്ഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ മന്ത്രി അമീര്‍ഖാന്‍ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്ക്. വാര്‍ത്താസമ്മേളനത്തിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ അകത്തേക്കു കടത്തിവിട്ടില്ല. വാര്‍ത്താ