വാഹനത്തിന് 15 വര്‍ഷം പഴക്കമുണ്ടോ; പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ല, നടപടി ഉടന്‍

ന്യൂഡല്‍ഹി: തലസ്ഥാനത്ത് 15 വര്‍ഷം പഴക്കമുളള വാഹനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കരുതെന്ന് പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനൊരുങ്ങുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാന്‍