തിരുവനന്തപുരം: പാര്‍ട്ടിക്കാര്‍ക്ക് മദ്യപിക്കാം,റോഡില്‍ ബഹളമുണ്ടാക്കരുതെന്ന് ബിനോയ് വിശ്വം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരേഖയിലെ മദ്യപാനവുമായി ബന്ധപ്പെട്ട ഭേദഗതിയില്‍ പ്രതികരിക്കുകയായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി
Tag: is not
പണമല്ല നീതിയാണ് വേണ്ടത്;കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്
കൊല്‍ക്കത്ത: പണമല്ല നീതിയേണ് വേണ്ടതെന്ന് ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജില്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.
തിരിച്ചടവ് സാധ്യമായില്ല നെന്മാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. നെന്മാറ ഇടിയംപറ്റ സ്വദേശി സോമന്‍ (50)ആണ് ആത്മഹത്യചെയ്തത്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന