ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍കേരളത്തിന് പ്രത്യേക പരിഗണന ലഭിച്ചില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.