അമേരിക്കന്‍ നികുതി അവസരമാക്കണം; അമിതാഭ് കാന്ത്

ന്യൂഡല്‍ഹി: ട്രംപ് ഇന്ത്യക്കെതിരെ ഏര്‍പ്പെടുത്തിയ 50 ശതമാനം നികുതി അവസരമാക്കി മാറ്റണമെന്ന് മുന്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്.