ചികിത്സാ രംഗത്ത് വീഴ്ചയുണ്ടാവാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി

ആലപ്പുഴ: ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചികിത്സയില്‍ വീഴ്ച വരുത്താന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്.