താരപ്രചാരകര്‍ നിയന്ത്രണം പാലിക്കണം; കോണ്‍ഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദ്ദേശം

താര പ്രചാരകരായ നേതക്കള്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കോണ്‍ഗ്രസിനും ബിജെപിക്കും കര്‍ശന നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വര്‍ഗീയപ്രചാരണം നടത്തരുതെന്ന്