മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുത വകുപ്പില്‍ കൈകടത്തുന്നു; രമേശ് ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുത വകുപ്പില്‍ കൈകടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മണിയാര്‍ വൈദ്യുത പദ്ധതി