പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കരുത്; ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍

രാജ്യത്തെ ബാങ്കുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ട്രേഡ് യൂണിയനായ ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ 31ാമത് സംസ്ഥാനസമ്മേളനം കോഴിക്കോട് ടി