ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം;ആദ്യ മണിക്കൂറുകളില്‍ 10 ശതമാനം പോളിങ്

ഇന്ന് നടക്കുന്ന ലോക്‌സഭ ലോക്‌സഭ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിന്റെ ആദ്യമണിക്കൂറുകളില്‍ 10 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. ബംഗാളിലാണ് കൂടുതല്‍ പോളിങ്