അനധികൃത എയര്‍ഹോണുകള്‍ പിടിച്ചെടുത്ത് റോഡ് റോളര്‍ കയറ്റി നശിപ്പിക്കണം; മന്ത്രി കെ.ബി.ഗണേശ് കുമാര്‍

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയര്‍ഹോണുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാര്‍. എല്ലാ വാഹനങ്ങളിലും എയര്‍ഹോണുകളുടെ പരിശോധന ആരംഭിച്ചു. കോതമംഗലത്ത്