നിങ്ങള്‍ അമേരിക്കയില്‍ ഉത്പാദനത്തിന് ഒരുക്കമല്ലെങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ നല്‍കേണ്ടിവരും; ട്രംപ്

ബേണ്‍:നിങ്ങള്‍ അമേരിക്കയില്‍ ഉത്പാദനത്തിന് ഒരുക്കമല്ലെങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ നല്‍കേണ്ടിവരുമെന്ന് വ്യാവസായിക രംഗത്തെ ആഗോളപ്രമുഖര്‍ക്ക് മുന്നറിയിപ്പുമായി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.