ശ്രീജിത്ത് മുത്തേടത്തിനെ വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആദരിച്ചു

കോഴിക്കോട്:  ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ അവാര്‍ഡ് നേടിയ ശ്രീജിത്ത് മുത്തേടത്തിനെ വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആദരിച്ചു.