പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച് കിടന്ന യുവതിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ ഞെട്ടലില്‍ നാട്. സിനിമാ സീരിയല്‍ രംഗങ്ങളെ വെല്ലുന്നതാണ് ആശുപത്രിയില്‍
Tag: Hospital
ആശുപത്രിയില്‍ പ്രസവിച്ച് കിടന്ന സ്ത്രീയെ സിറിഞ്ച് കൊണ്ട് കുത്തിവെച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിന്റെ കാമുകി പിടിയില്‍
പത്തനംതിട്ട: ആശുപത്രിയില്‍ പ്രസവിച്ചു കിടന്ന സ്ത്രീയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം. നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് ഇഞ്ചക്ഷന് നല്‍കിയത്.
അങ്കമാലിയില്‍ ആശുപത്രിയില്‍ വെച്ച് യുവതിയെ കുത്തിക്കൊന്നു; മുന്‍ സുഹൃത്ത് പിടിയില്‍
അങ്കമാലി മൂക്കന്നൂരില്‍ എം.എ.ജി.ജെ ആശുപത്രിയില്‍ വെച്ച് യുവതിയെ മുന്‍ സുഹൃത്ത് കുത്തിക്കൊന്നു. ലിജിയെന്ന 40 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതി മഹേഷിനെ
ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓര്‍ഡിനന്‍സ്; ഇന്ന് അംഗീകാരം നല്‍കും
ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം തിരുവനന്തപുരം: ഇന്ന് ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓര്‍ഡിനന്‍സിന് കേരള കാബിനറ്റ് അംഗീകാരം
മൂന്ന് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി