സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് കുതിപ്പ്

കൊച്ചി: സ്വര്‍ണത്തിന് റെക്കോര്‍ഡ് കുതിപ്പ്. ഇന്ന് രണ്ട് തവണ വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 95,000ലേക്ക്. ഇന്ന് 94,920 രൂപയാണ്

കൊടുവള്ളിയിലെ വിദ്യാര്‍ഥിയുടെ മരണം; ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞു

കോഴിക്കോട് കൊടുവള്ളിയില്‍ വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണ് സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്.

ഹൂതികള്‍ തൊടുത്ത ഡ്രോണുകളും മിസൈലുകളും യു.എസ്.-യു.കെ. സൈന്യങ്ങള്‍ വെടിവെച്ചുവീഴ്ത്തി

വാഷിങ്ടണ്‍: യെമനിലെ ഹൂതികള്‍ ദക്ഷിണ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതയ്ക്കു നേരെ താടുത്തുവിട്ട 21 ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായി അമേരിക്കയും ബ്രിട്ടണും