അമ്പിനും വില്ലിനും ഒതുങ്ങാതെ ഗവര്‍ണര്‍ നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം നയപ്രഖാ്യാപനത്തിലും പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പതിനഞ്ചാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ്