ഹയര്‍ സെക്കന്ററി എന്‍ എസ് എസ് ഉപജീവനം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കോഴിക്കോട്: ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം നടപ്പിലാക്കുന്ന ഉപജീവനം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഫാറൂഖ്