ചിറ്റൂര്‍ തുഞ്ചന്‍മഠം: ഹൈക്കോടതി സ്റ്റേ ഒഴിവാക്കാന്‍ ഗവണ്മെന്റ് നടപടി സ്വീകരിക്കണം

തൃശൂര്‍: ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛനോടുള്ള കടപ്പാടിനോട് നീതി പുലര്‍ത്തുംവിധം, ചിറ്റൂര്‍ തുഞ്ചന്‍മഠത്തില്‍ ഉന്നതമായ ഭാഷാ, സാഹിത്യ, സാംസ്‌കാരിക സമുച്ചയമെന്ന വിദ്യാഭ്യാസ