എല്‍ദോസിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി പരിഗണിക്കാനായി മാറ്റി. തിങ്കളാഴ്ചത്തേക്കാണ് ഹൈക്കോടതി മാറ്റിയത്.

സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ദലിത് യുവതി നല്‍കിയ കേസിലാണ് ഹൈക്കോടതി

സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ശരിവച്ച് ഹൈക്കോടതി

കൊച്ചി: ലൈംഗികാരോപണ കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ അനുവദിച്ച മുന്‍കൂര്‍ ജാമ്യം ശരിവച്ച് ഹൈക്കോടതി. സിവിക് ചന്ദ്രന്റെ പ്രായം പരിഗണിച്ചാണ്

വടക്കഞ്ചേരി ബസ് അപകടം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ പോലിസ് ഇന്ന് സമര്‍പ്പിക്കും. വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സിക്ക്

സമരപ്പന്തല്‍ പൊളിക്കില്ലെന്ന് വിഴിഞ്ഞം സമരസമിതി

തിരുവനന്തപുരം: സമരപന്തല്‍ പൊളിക്കില്ലെന്ന് വിഴിഞ്ഞം സമരസമിതി. പന്തല്‍ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം വന്നതിന്റെ തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി സമരസമിതി രംഗത്ത്

പി.എഫ്.ഐ ഹര്‍ത്താല്‍: കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടപരിഹാരമായ 5.20 കോടി കെട്ടിവയ്ക്കണം: ഹൈക്കോടതി

പണം കെട്ടിയില്ലെങ്കില്‍ റവന്യൂ റിക്കവറി കൊച്ചി: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നാശനഷ്ടങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയും സര്‍ക്കാരും

ജഡ്ജിയെ മാറ്റണമെന്ന് അതിജീവിത; നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അട്ടമറിക്കുന്നുവെന്നും വിചാരണ കോടതി ജഡ്ജി

കൊവിഡ് വാക്‌സിനേഷന്റെ പാര്‍ശ്വഫലമായി മരണമുണ്ടാകുന്നതായി സംശയം; നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

കൊച്ചി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ പാര്‍ശ്വഫലം മൂലം മരണം സംഭവിക്കുന്നതായി സംശയിക്കുന്നതായി ഹൈക്കോടതി. മരിച്ചവരെ തിരിച്ചറിയാനും നഷ്ടപരിഹാരത്തിനും മാര്‍ഗനിര്‍ദേശം വേണമെന്നും

നിയമസഭ കയ്യാങ്കളി കേസ്: വിചാരണ തുടരാമെന്ന് ഹൈക്കോടതി

ശിവന്‍കുട്ടി ഉള്‍പ്പെടെ ഹാജരാകണം കൊച്ചി: നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. വിടുതല്‍ ഹരജിയില്‍ വിധി വരുന്നത് വരെ