വധശ്രമക്കേസില്‍ മുന്‍ എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. വധശ്രമക്കേസിലാണ് ഹൈക്കോടതി ഫൈസലിന്റെ തടവുശിക്ഷ സ്റ്റേ

നഴ്‌സുമാരുടെ വേതനം മൂന്നു മാസത്തിനകം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി; 2018ലെ ഉത്തരവ് റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. 2018ലാണ് അവസാനമായി വേതനം പരിഷ്‌കരിച്ചത്. പുനഃപരിശോധനയ്ക്കായി മൂന്ന് മാസത്തെ

സജി ചെറിയാന്റെ പ്രസംഗത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വം: ഹൈക്കോടതി

കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമെന്ന് കേരള ഹൈക്കോടതി.

പി.എഫ്.ഐ ഹര്‍ത്താല്‍: ജപ്തി നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പൂര്‍ത്തിയാക്കണം; ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ആക്രമകേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കേസിനോടനുബന്ധിച്ചുള്ള ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. നടപടികള്‍

വോട്ടുപെട്ടി കാണാതായത് ഗുരുതരം; ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കാനാവില്ല: ഹൈക്കോടതി

കൊച്ചി: പെരിന്തല്‍മണ്ണയിലെ വോട്ടുപെട്ടി കാണാതായത് ഗുരുതര വിഷയമാണെന്ന് കേരള ഹൈക്കോടതി. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഇടത് സ്ഥാനാര്‍ത്ഥി കെ.പി.എം

ശബരിമല അരവണയിലെ ഏലക്ക ഭക്ഷ്യയോഗ്യമല്ല, ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോര്‍ട്ട്

കൊച്ചി: ശബരിമലയില്‍ അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജന്‍സി. എഫ്.എസ്.എസ്.എ.ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അരവണയുണ്ടാക്കാന്‍

ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരില്‍ 79 ശതമാനവും ഉയര്‍ന്ന ജാതിക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കോടതികളിലെ ജഡ്ജിമാരില്‍ 79 ശതമാനം പേരും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇതുള്ളത്്.

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; ശമ്പളത്തിന് അര്‍ഹതയില്ല: ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും പണിമുടക്കുന്നവര്‍ക്കെതിരേ കര്‍ശ നടപടി വേണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍

പരസ്യം നല്‍കാനുള്ള അവകാശം സംരക്ഷിക്കും; കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സിയുടെ പരസ്യം നല്‍കാനുള്ള അവകാശം സംരക്ഷിക്കുമെന്ന് സുപ്രീം കോടതി. ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള വിവരങ്ങളടങ്ങിയ