മലബാര്‍ മില്‍മയ്ക്ക് നേട്ടങ്ങളുടെ സുവര്‍ണ്ണകാലം

കോഴിക്കോട്: കഴിഞ്ഞ അഞ്ചു വര്‍ഷം മലബാര്‍ മില്‍മയ്ക്ക് നേട്ടങ്ങളുടെ സുവര്‍ണ്ണകാലമാണെന്ന് ചെയര്‍മാന്‍ കെ.എസ്.മണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തന മികവിനൊപ്പം അഭിമാനാര്‍ഹമായ