എയ്ഞ്ചല്‍സ് വാര്‍ഷിക ഒത്തുചേരലും പരിശീലനവും നടത്തി

കോഴിക്കോട്:എയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ വാര്‍ഷിക ഒത്തുചേരലും പരിശീലനവും എം. എസ്. എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.ഡെപ്യൂട്ടി ട്രാസ്‌പോര്‍ട്ട്