മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രതിരോധ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ പ്രതിരോധ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു

2034 ലോകകപ്പ്: ‘തനിച്ച് ആതിഥേയത്വം വഹിക്കും’ സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്

സഊദി: 2034ലെ ലോകകപ്പ് നടത്താന്‍ ആവശ്യമായ നഗരങ്ങളും സ്റ്റേഡിയങ്ങളും തങ്ങള്‍ക്കുണ്ടെന്നും തനിച്ച് ആതിഥേയത്വം വഹിക്കുമെന്നും സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്

ചാമ്പ്യന്‍സ് ലീഗ്: ബൊറൂസിയയെ തോല്‍പിച്ച് പി.എസ്.ജിയുടെ നോക്കൗട്ട് പ്രവേശം

ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി സമനില പിടിച്ച് പി.എസ്.ജി അവസാന പതിനാറിലെത്തി. എ.സി മിലാനെ

ലോകകപ്പ് ചാമ്പ്യന്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി ബ്രസീല്‍

റിയോ ഡി ജനീറോ: ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്.

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കുട്ടിച്ചിറ : കോഴികോട്ടെ പുരാതന മുസ്ലിം തറവാടുകളില്‍ ഒന്നായ തോപിലകം തറവാട് കുടുംബ സമിതി ഫുട് ബോള്‍ ടുര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

ഡ്യൂറന്‍ഡ് കപ്പ്; ബംഗ്ലാദേശ് ആര്‍മിക്കെതിരെ ഈസ്റ്റം ബംഗാളിന് സമനില

കൊല്‍ക്കത്ത: 2023 ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ ബംഗ്ലാദേശ് ആര്‍മിയും ഈസ്റ്റ് ബംഗാളും തമ്മില്‍ നടന്ന മത്സരം സമനില. കൊല്‍ക്കത്തയിലെ സാള്‍ട്ട്

സൗദിയുടെ ഓഫർ നിരസിച്ചു; ലൂക്ക മോഡ്രിച്ച് റയൽ മാഡ്രിഡിൽ തുടരും

മാഡ്രിഡ്: ലൂക്ക മോഡ്രിച്ച് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ തുടരും. ടീമുമായുള്ള കരാർ മോഡ്രിച്ച് പുതുക്കി. റയലുമായി ഒരു വർഷത്തേക്ക്

യുവേഫ നാഷന്‍സ് ലീഗില്‍ സ്പാനിഷ് വിജയഗാഥ

ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4ന് ക്രൊയേഷ്യയെ പരാജയപ്പെടുത്തി. നാഷന്‍സ് ലീഗില്‍ സ്‌പെയിനിന്റെ കന്നിക്കിരീട നേട്ടം റോട്ടര്‍ഡാം: ഫൈനലില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഇന്ത്യക്ക്

ഭുവനേശ്വര്‍: രണ്ടാം തവണയും ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ലെബനാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.